ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും, കായ്‌ഫലവും തിരികെ ലഭിക്കാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Tree rejuvenation/Tree rejuvenation technology). ഇതൊരു ഹോർട്ടികൾച്ചറൽ സാങ്കേതിക വിദ്യയാണ്.

          പ്രായാധിക്യം കൊണ്ടും, ഗുണമേന്മ കുറവ് കൊണ്ടും, പഴങ്ങളുടെ ഉത്പാദനം കുറയുമ്പോഴും, ആരോഗ്യകരവും ഫലം കായ്ക്കുന്നതുമായ ചില്ലകൾ ഉത്പാദിപ്പിക്കാനുള്ള കഴിവില്ലായ്മ എന്നിവ കാണിക്കുമ്പോൾ മരങ്ങളിൽ പുനർ ജീവന പ്രക്രിയ വഴി സംരക്ഷിച്ച് നിർത്താവുന്നതാണ്. രോഗ വാഹികളും, കേടുപാടുകൾ വന്ന ചില്ലകളും, സൂര്യ പ്രകാശവും, വായു സമ്പർക്കവും തടസ്സപ്പെടുത്തുന്ന മരവാഴ, പന്നൽ കൂടാതെ മരത്തിന്റെ തൊലിയിൽ ആഴ്ന്നിറങ്ങി സസ്യങ്ങളുടെ വളർച്ചക്ക് ആവിശ്യമായ സസ്യ മൂലകങ്ങൾ സ്വീകരിച്ച് മരങ്ങളെ കാല ക്രമേണ ഉണക്കി നശിപ്പിക്കുന്ന ‘ഇത്തിൾകണ്ണികൾ’ (Parasite/ Loranthus) പിടിച്ചിരിക്കുന്ന ചില്ലകളും വെട്ടിമാറ്റുന്നതിലൂടെയും, തുടർന്നുള്ള പരിചരണത്തിലൂടെയും പ്രായമായ മരങ്ങളെ പുനരുജ്ജീവന പ്രക്രിയ വഴി ഉൽപ്പാദനക്ഷമത പുനഃസ്ഥാപിക്കുകയും, വളർന്ന് പൊങ്ങി വളരുന്ന മരങ്ങളുടെ ഉയരം കുറയുന്നതിലൂടെ വിളവെടുപ്പ് സുഖമമാക്കുവാനും സാധിക്കുന്നു. വൃക്ഷത്തിൻ്റെ ആരോഗ്യവും, ആയുസ്സും, ഓജസ്സും വർദ്ധിക്കുകയും ചെയ്യുന്നു.
          അടുത്ത പറമ്പിലേക്ക് വളർന്ന് ശല്ല്യമായി നിൽക്കുന്നവയും, വൈദ്യുതി കമ്പിയിൽ മുട്ടി വളരുന്നവയേയും ഈ പ്രക്രിയ വഴി സ്ഥായയായുള്ള പരിഹാരത്തിലൂടെ മരത്തെ സംരക്ഷിച്ച് നിർത്താവുന്നതാണ്.
          ഈ പ്രക്രിയ വഴി പറമ്പിൽ വളരുന്ന ഇടവിളകൾക്ക് കൂടുതൽ സൂര്യ പ്രകാശവും, വായു സമ്പർക്കവും, സ്ഥലവും ഉണ്ടാകുന്നു. മരത്തിന്റെ വലിപ്പമനുസരിച്ച് വെട്ടി മാറ്റപ്പെടുന്ന ചില്ലകളും, തടികളും വിറക് ആയി അധിക വരുമാനം ഉണ്ടാക്കാവുന്നതാണ്.

          ഞങ്ങളുടെ വിദഗ്‌ധമായ ‘ട്രീ റിജുവനേഷൻ’ സേവനങ്ങൾ (സാങ്കേതികവിദ്യ) ഉപയോഗിച്ച് നിങ്ങളുടെ പഴയ ഫല വൃക്ഷങ്ങളെ പുനരുജ്ജീവിപ്പിക്കുക. പ്രായമോ, രോഗമോ പരാന്നഭോജികളോ ബാധിച്ച മരങ്ങളുടെ ചൈതന്യം പുനഃസ്ഥാപിക്കുന്നതിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. രോഗബാധിതമായ ശാഖകൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുകയും, നൂതന സസ്യ സംരക്ഷണ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നു. സമൃദ്ധമായ, ഉയർന്ന ഗുണമേന്മയുള്ള പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള മരങ്ങളുടെ നഷ്‌ടപ്പെട്ട ശേഷി വീണ്ടെടുക്കാൻ ഞങ്ങളുടെ ‘പുനരുജ്ജീവന പ്രക്രിയ’ സഹായിക്കുന്നു, ”ഇത്തിൾക്കണ്ണികൾ” പോലുള്ള ദോഷകരമായ പരാന്നഭോജികളെ ഫലപ്രദമായി ഇല്ലാതാക്കുന്നു, ഉയര കൂടുതൽ കൊണ്ടുള്ള മരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കുന്നു. പ്രൂണിങ്ങ്, ഹാർഡ് പ്രൂണിങ്ങ്, വൃക്ഷ സൗന്ദര്യവത്കരണം (Tree Beautification), വൃക്ഷ പരിപാലനം തുടങ്ങിയ ഞങ്ങളുടെ സേവനങ്ങൾ കേരളത്തിലും, മറ്റ് ചില ഇന്ത്യൻ സംസ്ഥാനങ്ങളിലും ഉൾപ്പെടുന്നു

          Tree rejuvenation is a horticultural technique that revitalizes aging fruit trees and restores their productivity. This process involves pruning and subsequent care to rejuvenate the tree, effectively eliminating harmful parasites like Loranthus and enhancing tree health and vigor.

          Aging trees often exhibit reduced vigor, diminished fruit production, and an inability to produce healthy, fruit-bearing twigs. Rejuvenation can revitalize these aging trees, increasing their productivity and lifespan.

By strategically pruning and managing senile trees, we can:

          Stimulate dormant buds to produce new growth.
Improve the balance between root and shoot growth.
Reduce tree size for easier management.
Create space for intercropping.
Generate additional income from pruned wood.
Successful rejuvenation techniques have been developed for mango trees and can be adapted for other fruit and plantation crops.

Key steps in tree rejuvenation include:

  • Identifying and marking areas for pruning.
  • Carefully removing unwanted branches.
  • Protecting pruned areas.
  • Managing new growth.
  • Thinning excessive shoots.
  • Through rejuvenation, we can significantly improve the health, productivity, and longevity of our valuable tree resources.
Our Specialized Tree Rejuvenation Services:

          Our expert tree rejuvenation services can revitalize your aging fruit trees. We specialize in restoring the vitality of trees affected by age, disease, or parasites. Our services include:

  • Careful removal of diseased branches.
  • Implementation of advanced plant protection measures.
  • Restoration of the tree’s ability to produce abundant, high-quality fruits.
  • Effective elimination of harmful parasites like Loranthus.
  • Addressing issues related to tall trees.
  • Our services, including pruning, hard pruning, and overall tree care, are available in Kerala and other parts of India.
Benefits of Tree Rejuvenation:
  • Restores tree health and vigor.
  • Increases fruit production and quality.
  • Eliminates harmful parasites.
  • Improves tree manageability.
  • Generates additional income from pruned wood.
  • Increases the lifespan of trees.
  • Creates space for intercropping.
    By choosing our tree rejuvenation services, you can ensure that your fruit trees remain productive and healthy for years to come.

Our Some Projects