Services

1.  ഫ്രൂട്ട് ഗാര്‍ഡന്‍ സെറ്റിങ്ങ് (Fruit garden setting)  

2.  നാണ്യ വിളകളുടെ പ്ലാന്റേഷൻ (Crops plantation)

3.  മരങ്ങളിലെ പുനര്‍ യൗവന പ്രക്രിയ (Rejuvenation therapy in trees)

4.  തോട്ടാടിസ്ഥാനത്തിലും, മറ്റുമുള്ള ശാസ്ത്രീയമായ മരങ്ങളിലെ പ്രൂണിങ്ങ്  (Pruning in trees)

5.  ശലഭോദ്യാനം (Butterfly gardening)

6.  മരം മാറ്റി നടൽ / പറിച്ചു നടൽ (Tree transplantation) 

7.  ലാന്റ് സ്കേപിങ്ങ് ഗാര്‍ഡനിങ്ങ് (Landscaping gardening)

8.  പുല്‍ തകിടി നിര്‍മ്മാണം (Lawn setting)

9.  വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങ്  (Vertical gardening)

10.  മിയാവാക്കി വനം (Miyawaki forest)

11.  മനുഷ്യ നിര്‍മ്മിത വനം ( Man-made forest)

12.  ഇന്‍ ഡോര്‍ ഗാര്‍ഡനിങ്ങ് (Indoor gardening)

13.  ബോണ്‍സായ് നിര്‍മ്മാണം (Bonsai making)

14.  വാട്ടര്‍ ബോണ്‍സായ് നിര്‍മ്മാണം (Water bonsai making)

15.  ബോണ്‍സായ് പരിശീലനം (Bonsai training)

16.  ബഡിംങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ്, സീഡ്‌ലിങ്ങ്, കട്ടിങ്ങ്‌സ് മുതലായ കായിക പ്രവര്‍ദ്ധന മുറകളുടെ പരിശീലനം (Vegetative propagation training)

17.  ഔഷധത്തോട്ട നിര്‍മ്മാണം (Herbal gardening)

18.  ജന്മനക്ഷത്ര വൃക്ഷങ്ങളുടെ സെറ്റിങ്ങ് (Birth star plants setting)

19.  രാശി വൃക്ഷങ്ങളുടെ സെറ്റിങ്ങ്

20.  നവ ഗ്രഹ വൃക്ഷങ്ങളുടെ സെറ്റിങ്ങ്

21.  ദശപുഷ്പം, പഞ്ചവല്‍ക്കം, നാല്പാമരം എന്നിവയുടെ സെറ്റിങ്ങ്

22.  കാവ് നിര്‍മ്മാണം

23.  കൊക്കെഡാമ ഗാര്‍ഡനിങ്ങ് (Kokedama gardening)

24.  നഴ്‌സറി നിര്‍മ്മാണം (Nursery management)

25.  അഗ്രികള്‍ച്ചര്‍ കണ്‍സള്‍ട്ടന്‍സി (Agriculture consultancy)